Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Obit News

NRI

ത്രേ​സ്യാ​മ്മ ജോ​സ​ഫ് അ​ന്ത​രി​ച്ചു

ഡാ​ള​സ്: കോ​ട്ട​യം വി​ല്ലൂ​ന്നി കാ​ഞ്ഞി​ര​ത്തി​ങ്ക​ൽ കെ. ​ടി. ജോ​സ​ഫി​ന്‍റെ ഭാ​ര്യ ത്രേ​സ്യാ​മ്മ ജോ​സ​ഫ് (ചേ​ച്ച​മ്മ - 75) അ​ന്ത​രി​ച്ചു. മാ​ന്നാ​നം പൊ​ൻ​മ​ല കു​ടും​ബാം​ഗ​മാ​ണ്.

സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ൾ തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം നാ​ലി​ന് കോ​ട്ട​യം വി​ല്ലൂ​ന്നി സെ​ന്‍റ് സേ​വി​യേ​ഴ്സ് ക​ത്തോ​ലി​ക്ക ദേ​വാ​ല​യ​ത്തി​ൽ.

മ​ക്ക​ൾ: ജ​യ മ​ത്താ​യി (ഡാ​ള​സ്), ജോ​മോ​ൻ ജോ​സ​ഫ് (ദു​ബാ​യി), ജെ​സ്റ്റി​ൻ ജോ​സ​ഫ് (ന്യൂ​സി​ല​ൻ​ഡ്), ജോ​യ്സ് ജോ​സ​ഫ് (കോ​ട്ട​യം).

മ​രു​മ​ക്ക​ൾ: റ​ജി മ​ത്താ​യി പ​ള്ളി​ക്ക​ൽ (ഡാ​ള​സ്), അ​നി​ത ജോ​മോ​ൻ, ട്രീ​സ ജെ​സ്റ്റി​ൻ (ന്യൂ​സി​ല​ൻ​ഡ്).

NRI

ബേ​ബി കു​ര്യ​ൻ അ​ന്ത​രി​ച്ചു

ന്യൂ​യോ​ർ​ക്ക്: മ​ര​ങ്ങാ​ട്ടു​പി​ള്ളി കി​ളി​യാ​ങ്ക​ര ബേ​ബി കു​ര്യ​ൻ അ​ന്ത​രി​ച്ചു. ആ​ദ്യ​കാ​ല കേ​ര​ള കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​നും കെ.​എം. മാ​ണി​യു​ടെ അ​ടു​ത്ത സു​ഹൃ​ത്തും ഇ​ല​ക്കാ​ട് മ​ണ്ഡ​ലം സെ​ക്ര​ട്ട​റി​യു​മാ​യി​രു​ന്നു പ​രേ​ത​ന്‍.

അ​മേ​രി​ക്ക​ൻ വ്യ​വ​സാ​യി​യും ഇ​ൻ​ഡോ അ​മേ​രി​ക്ക​ൻ പ്ര​സ് ക്ല​ബ് നാ​ഷ​ണ​ൽ സെ​ക്ര​ട്ട​റി​യും ന്യൂ​യോ​ർ​ക്ക് സ്റ്റേ​റ്റ് പ്രി​സ​ണി​ന്‍റെ സീ​നി​യ​ർ റി​ക്രൂ​ട്ടിം​ഗ് ഓ​ഫീ​സ​ർ ഇ​ൻ ചാ​ർ​ജും ഇ​ൻ​ഡോ അ​മേ​രി​ക്ക​ൻ ചേ​മ്പ​ർ ഓ​ഫ് ബി​സി​ന​സ് മു​ൻ പ്ര​സി​ഡ​ന്‍റും പ്ര​വാ​സി കേ​ര​ള കോ​ൺ​ഗ്ര​സ് എം ​നേ​താ​വു​മാ​യ ജി​ജി കു​ര്യ​ന്‍റെ പി​താ​വാ​ണ് പ​രേ​ത​ൻ.

മ​ക്ക​ൾ: റെ​ജി കു​ര്യ​ൻ, സ​ജി കു​ര്യ​ൻ, ഷി​ജി കു​ര്യ​ൻ, ജി​ജി കു​ര്യ​ൻ (യു​എ​സ്). സം​സ്കാ​ര ച​ട​ങ്ങു​ക​ൾ തി​ങ്ക​ളാ​ഴ്ച ഉ​ച്ച ക​ഴി​ഞ്ഞ് മൂ​ന്നി​ന് മ​ര​ങ്ങാ​ട്ടു​പി​ള്ളി സെ​ന്‍റ് ഫ്രാ​ൻ​സി​സ് അ​സീ​സി ദേ​വാ​ല​ത്തി​ൽ. മൃ​ത​ദേ​ഹം തി​ങ്ക​ളാ​ഴ്ച രാ​വി​ലെ എ‌ട്ടിന് ഭ​വ​ന​ത്തി​ൽ കൊ​ണ്ടു​വ​രും.

NRI

അ​ന്ന​മ്മ മാ​ത്യു കു​ന്ന​ക്കാ​ട്ട് അ​ന്ത​രി​ച്ചു

ആ​നി​ക്കാ​ട് ഈ​സ്റ്റ്: കു​ന്ന​ക്കാ​ട്ട് പ​രേ​ത​നാ​യ കെ. ​എം. മാ​ത്യു​വി​ന്‍റെ (പാ​പ്പ​ച്ച​ൻ) ഭാ​ര്യ അ​ന്ന​മ്മ മാ​ത്യു (93) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ചൊ​വ്വാ​ഴ്ച രാ​വി​ലെ 10.30ന് ​ആ​നി​ക്കാ​ട് സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ. പ​രേ​ത ആ​നി​ക്കാ​ട് പാ​റേ​മാ​ക്ക​ൽ കു​ടും​ബാം​ഗം. 

അ​യ​ർ​ല​ൻ​ഡി​ലെ സാ​മൂ​ഹ്യ സം​ഘ​ട​നാ, ക​ലാ സാ​ഹി​ത്യ സാം​സ്കാ​രി​ക മേ​ഖ​ല​യി​ലെ (വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ, പ്ര​വാ​സി കേ​ര​ള കോ​ൺ​ഗ്ര​സ്, ലൂ​ക്ക​ൻ മ​ല​യാ​ളി ക​മ്യൂ​ണി​റ്റി അ​യ​ർ​ല​ൻ​ഡ്) പ്ര​മു​ഖ​നും അം​ബേ​ദ്ക​ർ സാ​ഹി​ത്യ​ശ്രീ ദേ​ശീ​യ അ​വാ​ർ​ഡ് ജേ​താ​വു​മാ​യ രാ​ജു കു​ന്ന​ക്കാ​ടി​ന്‍റെ മാ​താ​വാ​ണ് പ​രേ​ത.

മ​റ്റു​ക്ക​ൾ: വ​ത്സ​മ്മ, ലൈ​ല​മ്മ (ഏ​ലി​യാ​മ്മ, അ​യ​ർ​ല​ൻ​ഡ്), ഫാ.​ടോ​മി മാ​ത്യു എ​സ് ഡി ​ബി (കോ​ൽ​ക്ക​ത്ത), റോ​യി​സ്, സു​നി​ൽ (മെ​റീ​ന ഷൂ ​പാ​ല​സ്), അ​നി​ൽ (അ​തി​ഥി കേ​റ്റ​റിം​ഗ്, പ​ള്ളി​ക്ക​ത്തോ​ട്), പ​രേ​ത​നാ​യ മാ​ത്യു (ജോ​യി, ഉ​ടു​മ്പ​ൻ​ചോ​ല). 

മ​രു​മ​ക്ക​ൾ: അ​പ്പ​ച്ച​ൻ കൊ​ടോ​പ്പ​റ​മ്പി​ൽ (ആ​ർ​പ്പൂ​ക്ക​ര), ജോ​സ​ഫ് ക​ള​പ്പു​ര​ക്ക​ൽ (അ​യ​ർ​ല​ൻ​ഡ്), എ​ൽ​സി രാ​ജു പ​റ​മ്പു​കാ​ട്ടി​ൽ (അ​യ​ർ​ല​ൻ​ഡ്), ലി​സി റോ​യി​സ് തെ​ങ്ങും തോ​ട്ട​ത്തി​ൽ (മു​ത്തോ​ലി), ലൈ​സാ​മ്മ സു​നി​ൽ പ്ലാ​ക്കു​ഴി​യി​ൽ മ​റ്റ​ക്ക​ര (ഇ​സ്രാ​യേ​ൽ), ലി​ജി അ​നി​ൽ പു​തു​പ്പ​റ​മ്പി​ൽ പേ​രാ​വൂ​ർ (ഇ​സ്രാ​യേ​ൽ), പ​രേ​ത​യാ​യ ത്രേ​സ്യാ​മ്മ പേ​ഴും​കാ​ട്ടി​ൽ (ഉ​ടു​മ്പ​ൻ​ചോ​ല). 

മൃ​ത​ദേ​ഹം തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ചി​ന് മ​ക​ൻ അ​നി​ലി​ന്‍റെ (ആ​നി​ക്കാ​ട്) ഭ​വ​ന​ത്തി​ൽ കൊ​ണ്ടു​വ​രും.

NRI

ജോ​സ​ഫ് ഇ​ട്ടൂ​പ്പ് ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു

ഡാ​ള​സ്: ജോ​സ​ഫ് ഇ​ട്ടൂ​പ്പ് (ബേ​ബി​ച്ച​ൻ - 96) അ​മേ​രി​ക്ക​യി​ൽ അ​ന്ത​രി​ച്ചു. വൈ​ക്കം മ​ണ്ണ​ത്താ​ന​ത്ത് പു​ത്ത​ന​ങ്ങാ​ടി പെ​രു​വേ​ലി കു​ടും​ബാം​ഗ​മാ​ണ്. സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച കൊ​പ്പേ​ൽ സെ​ന്‍റ് ആ​ൻ​സ് ക​ത്തോ​ലി​ക്കാ ദേ​വാ​ല​യ​ത്തി​ൽ സം​സ്കാ​ര ശു​ശ്രൂ​ഷ​യെ തു​ട​ർ​ന്ന് റോ​ളിം​ഗ് ഓ​ക്ക്സ് സെ​മി​ത്തേ​രി​യി​ൽ.

ഭാ​ര്യ അ​ന്ന​മ്മ ജോ​സ​ഫ് പു​ളി​ങ്കു​ന്ന് പ​ക​ലോ​മ​റ്റം കു​ടും​ബാം​ഗം. മ​ക്ക​ൾ ബീ​ന ജോ​സ​ഫ്, മെ​റീ​ന ജോ​സ​ഫ്, അ​ന്ന ജോ​സ​ഫ് (മാ​ജി മോ​ൾ), എ​ലി​സ​ബ​ത്ത് ജോ​സ​ഫ് ക്രെ​യ്ഗ് (നീ​തു മോ​ൾ) (എ​ല്ലാം​വ​രും യു​എ​സ്എ). മ​രു​മ​ക്ക​ൾ: ജോ​സ് പാ​റേ​ക്കാ​ട്ട്, ത​ങ്ക​ച്ച​ൻ തെ​ക്കെ​വ​ണ്ട​ള​ത്തു​ക​രി, തോ​മ​സ് ഹെ​ർ​മ​ൻ ക്രെ​യ്ഗ്.

NRI

എ​ബ്ര​ഹാം ചെ​റി​യാ​ന്‍ ന്യൂ​യോ​ര്‍​ക്കി​ല്‍ അ​ന്ത​രി​ച്ചു

ന്യൂ​യോ​ര്‍​ക്ക്: ചെ​ങ്ങ​ന്നൂ​ര്‍ പ​ള്ളി​വീ​ട്ടി​ല്‍ പി.​എം. ചെ​റി​യാ​ന്‍ - ക​രി​ങ്ങാ​ട്ടി​ല്‍ കു​ഞ്ഞ​മ്മ ചെ​റി​യാ​ന്‍ ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ എ​ബ്ര​ഹാം ചെ​റി​യാ​ന്‍ (രാ​ജ​ന്‍-71) ന്യൂ​സി​റ്റി ന്യൂ​യോ​ര്‍​ക്കി​ല്‍ അ​ന്ത​രി​ച്ചു. 36 വ​ര്‍​ഷം മു​മ്പാ​ണ് എ​ബ്ര​ഹാം ചെ​റി​യാ​ന്‍ അ​മേ​രി​ക്ക​യി​ലെ​ത്തി​യ​ത്.

എ​താ​നും നാ​ളാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ചെ​ങ്ങ​ന്നൂ​ര്‍ പേ​രി​ശേ​രി മു​ത​യി​ല്‍ പു​ത്ത​ന്‍ വീ​ട്ടി​ല്‍ കു​ടും​ബാം​ഗ​മാ​ണ്. മ​വേ​ലി​ക്ക​ര ത​ട്ടാ​ര​മ്പ​ലം കൊ​ച്ചു തെ​ക്കേ​ട​ത്ത് പു​ത്ത​ന്‍ വീ​ട്ടി​ല്‍ അ​ച്ചാ​മ്മ​യാ​ണ് ഭാ​ര്യ. മ​ക​ള്‍: ടാ​നി​യ.

സ​ഹോ​ദ​ര​ങ്ങ​ൾ: റോ​ക്ക്‌​ലാ​ൻ​ഡ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ (റോ​മാ) പ്ര​സി​ഡ​ന്‍റ് ഫി​ലി​പ്പ് ചെ​റി​യാ​ന്‍ (സാം), ​ഫോ​മാ നേ​താ​വ് റോ​യ് ചെ​ങ്ങ​ന്നൂ​ര്‍, ശാ​ന്ത​മ്മ, കു​ഞ്ഞൂ​ഞ്ഞ​മ്മ, ബെ​ക്കി, ലൈ​സ.

പ​രേ​ത​നാ​യ കെ.​എം. സാ​മു​വ​ല്‍, കു​ര്യ​ന്‍ കോ​ശി, ജോ​ര്‍​ജ് താ​മ​ര​വേ​ലി​ല്‍, റെ​ജി മാ​ത്യു എ​ന്നി​വ​ര്‍ സ​ഹോ​ദ​രീ ഭ​ര്‍​ത്താ​ക്ക​ന്മാ​രും സ​ജു ഫി​ലി​പ്പ് സ​ഹോ​ദ​ര ഭാ​ര്യ​യു​മാ​ണ്.

സം​സ്‌​കാ​രം പി​ന്നീ​ട് സെ​ന്‍റ് മേ​രീ​സ് ഇ​ന്ത്യ​ന്‍ ഓ​ര്‍​ത്ത​ഡോ​ക്‌​സ് ച​ര്‍​ച്ച് സ​ഫേ​ണ്‍ വി​കാ​രി ഡോ. ​രാ​ജു വ​ര്‍​ഗീ​സി​ന്‍റെ മു​ഖ്യ ക​ര്‍​മി​ക​ത്വ​ത്തി​ല്‍ ന​ട​ക്കും.

വി​വ​ര​ങ്ങ​ള്‍​ക്ക്: ഫി​ലി​പ്പ് ചെ​റി​യാ​ന്‍ 845 659 3724, റോ​യ് ചെ​ങ്ങ​ന്നൂ​ര്‍ 845 521 2874.

NRI

ഡോ. ​തോ​മ​സ് കെ. ​ഐ​പ്പ് അ​ന്ത​രി​ച്ചു

ഡാ​ള​സ്: പ​ത്ത​നാ​പു​രം ക​ല​ഞ്ഞൂ​ർ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭാം​ഗം ഡോ. ​തോ​മ​സ് കെ. ​ഐ​പ്പ് അ​ന്ത​രി​ച്ചു. ദീ​ർ​ഘ​കാ​ലം അ​മേ​രി​ക്ക​യി​ലാ​യി​രു​ന്ന തോ​മ​സ് കേ​ര​ള​ത്തി​ൽ വി​ശ്ര​മ​ജീ​വി​തം ന​യി​ച്ചു​വ​രി​ക​യാ​യി​രു​ന്നു.

നോ​ർ​ത്ത് ഡാ​ള​സ് ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് പ്ര​സി​ഡ​ന്‍റും സീ​നി​യ​ർ ശു​ശ്രൂ​ഷ​ക​നു​മാ​യ പാ​സ്റ്റ​ർ ബാ​ബു ഐ​പ്പ് സ​ഹോ​ദ​ര​നാ​ണ്. സം​സ്‌​കാ​രം പി​ന്നീ​ട്.

ഭാ​ര്യ: പ​രേ​ത​യാ​യ സാ​റാ​മ്മ തോ​മ​സ്. മ​ക്ക​ൾ: ഷൈ​ൻ ഐ​പ്പ്‌ (ഡാ​ള​സ്), പാ​സ്റ്റ​ർ ഷൈ​ലു ഐ​പ്പ് (ഡാ​ള​സ്), ഷാ​ൻ​സ​ൺ ഐ​പ്പ് (ഡാ​ള​സ്). മ​രു​മ​ക്ക​ൾ: ഫീ​ബ ഐ​പ്പ്, സ്മി​ത ഐ​പ്പ്, ഫെ​ബ ഐ​പ്പ്.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ഷൈ​ൻ ഐ​പ്പ് 469 867 3256.

NRI

ഏ​ലി​യാ​മ്മ വ​ർ​ഗീ​സ് ഹൂ​സ്റ്റ​ണി​ൽ അ​ന്ത​രി​ച്ചു

ഹൂ​സ്റ്റ​ൺ: ഹൂ​സ്റ്റ​ൺ നി​വാ​സി​യാ​യ ഏ​ലി​യാ​മ്മ വ​ർ​ഗീ​സ് (89) അ​ന്ത​രി​ച്ചു. പ​രേ​ത​നാ​യ കെ.​സി. വ​ർ​ഗീ​സാ​ണ് ഭ​ർ​ത്താ​വ്. കേ​ര​ള​ത്തി​ൽ മ​ല​യി​ൽ കൊ​ല്ലാ​ട് ആ​ണ് സ്വ​ദേ​ശം.

മ​ക്ക​ൾ: ടീ​ന സ​ജി, ടി​ല്ലി ദി​നേ​ശ്, ടീ​സ ജ​യ​ൻ. കൊ​ച്ചു​മ​ക്ക​ൾ: തോ​മ​സ്, കൈ​റ്റി​ലി​ൻ, ജാ​ക്ക്‌​ലി​ൻ, ഏ​ലി, സാ​ക്ക​റി, ക്രി​സ്റ്റീ​ന, മാ​ത്യു, എ​ലി​സ​ബ​ത്ത് എ​ന്നി​വ​രാ​ണ്. ഹൂ​സ്റ്റ​ണി​ലെ ട്രി​നി​റ്റി മാ​ർ​ത്തോ​മ്മാ ച​ർ​ച്ചി​ലെ പ്രാ​ർ​ഥ​നാ ഗ്രൂ​പ്പി​ലെ സ​ജീ​വ അം​ഗ​മാ​യി​രു​ന്നു.

സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ൾ ജ​നു​വ​രി ര​ണ്ടി​ന് രാ​വി​ലെ 8.30ന് ​ഹൂ​സ്റ്റ​ണി​ലെ ട്രി​നി​റ്റി മാ​ർ​ത്തോ​മ്മാ ച​ർ​ച്ചി​ൽ ന​ട​ക്കും.

Viewing & Funeral Services 2026 ജനുവരി 2 രാവിലെ 8:30 മുതൽ Trinity Marthoma Church, Houston : 5810 Almeda Genoa Rd, Houston, TX 77048 South Park Funeral Home and Cemetery: Address: 1310 N Main St, Pearland, TX 77581

കൂ​ട‌ു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ജ​യ​ൻ ജോ​സ​ഫ് കൊ​ണ്ടോ​ടി -713 291 4050.

NRI

സൗ​ദി​യി​ൽ മ​രി​ച്ച ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​ന്‍റെ സം​സ്കാ​രം ഇ​ന്ന്

കോഴിക്കോട്:​ സൗ​ദി അ​റേ​ബ്യ​യി​ൽ മ​രി​ച്ച ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​ൻ കൊ​ട്ടി​യം ക​ണ്ണ​ന​ല്ലൂ​ർ ചെ​റു​കു​ള​ത്ത് വീ​ട്ടി​ൽ പ​രേ​ത​നാ​യ ഇ​ബ്രാ​ഹിം കു​ട്ടി​യു​ടെ മ​ക​ൻ സി​ദ്ദീ​ഖ് ചെ​റു​കു​ളത്തിന്‍റെ (48) മൃ​ത​ദേ​ഹം ഇ​ന്ന് നാ​ട്ടി​ലെ​ത്തി​ച്ച് സം​സ്ക​രി​ക്കും.

മൂ​ന്നു വ​ർ​ഷ​മാ​യി ദ​മാ​മി​ൽ എ​ൽ ആ​ൻ​ഡ് ടി ​ക​മ്പ​നി​യി​ൽ ജോ​ലി ചെ​യ്തു വ​രി​ക​യാ​യി​രു​ന്നു. ജീ​വ​കാ​രു​ണ്യ രം​ഗ​ത്ത് സ​ജീ​വ പ്ര​വ​ർ​ത്ത​ക​നാ​യി​രു​ന്നു.

ന​ന്മ ച​രി​റ്റ​ബി​ൾ സൊ​സൈ​റ്റി​യു​ടെ ചെ​യ​ർ​മാ​ൻ, ന​ന്മ സൗ​ദി ക​മ്മി​റ്റി​യു​ടെ പ്ര​സി​ഡ​ന്‍റ് എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചു​വ​രി​ക​യാ​യി​രു​ന്നു.

ചൊ​വ്വാ​ഴ്ച വീ​ട്ടി​ലെ​ത്തി​ക്കു​ന്ന മൃ​ത​ദേ​ഹം ഉ​ച്ച​യ്ക്ക് ഒ​ന്നിന് ക​ണ്ണ​ന​ല്ലൂ​ർ മു​സ്ലിം ജ​മാ​അ​ത്ത് ക​ബ​ർ​സ്ഥാ​നി​ൽ ക​ബ​റ​ട​ക്കും.

ഭാ​ര്യ: സ​ഫ​രി​യ്യ. മ​ക്ക​ൾ: ഹ​ലാ സി​ദ്ദീ​ഖ്, ത​മ​ന്ന സി​ദ്ദീ​ഖ്, അ​ല​ൻ മു​ഹ​മ്മ​ദ്. മാ​താ​വ്: ആ​രി​ഫാ ബീ​വി.

NRI

അ​ഡ്വ. റെ​യ്ച്ച​ൽ പി. ​മാ​ത്യു അ​ന്ത​രി​ച്ചു

 

തി​രു​വ​ല്ല: പ്ര​മു​ഖ അ​ഭി​ഭാ​ഷ​ക റെ​യ്ച്ച​ൽ പി. ​മാ​ത്യു (73) അ​ന്ത​രി​ച്ചു. കീ​ഴ്വാ​യ്പു​ർ പ​യ​റ്റു​കാ​ലാ​യി​ൽ പ​രേ​ത​നാ​യ അ​ഡ്വ. തോ​മ​സ് മാ​ത്യു ആ​ണ് ഭ​ർ​ത്താ​വ്. മേ​പ്രാ​ൽ പൂ​തി​ക്കോ​ട്ട് പു​ത്ത​ൻ​പു​ര​യ്ക്ക​ൽ പ​രേ​ത​നാ​യ പി.​എ. മാ​ത്യു​വിന്‍റെ മകളാ​ണ്.

ഡാ​ള​സി​ലെ സാ​മൂ​ഹ്യ സാം​സ്കാ​രി​ക രം​ഗ​ത്തെ സ​ജീ​വ സാ​നി​ധ്യ​വും ഡാ​ള​സ് സെ​ന്‍റ് പോ​ൾ​സ് മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക അം​ഗ​വു​മാ​യ രാ​ജ​ൻ മാ​ത്യു​വി​ന്‍റെ സ​ഹോ​ദ​ര ഭാ​ര്യ​യാ​ണ് പ​രേ​ത

മ​ക്ക​ൾ: അ​ഡ്വ. വി​നു എം. ​തോ​മ​സ് (ച​ല​ച്ചി​ത്ര സം​ഗീ​ത സം​വി​ധാ​യ​ക​ൻ), ര​ശ്മി ആ​ൻ തോ​മ​സ് (അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ, അ​സാ​പ് കേ​ര​ള), ആ​ന​ന്ദ് മാ​ത്യു തോ​മ​സ് (അ​ഡ്വ​ർ​ടൈ​സിം​ഗ് സി​നി​മാ​റ്റോ​ഗ്രാ​ഫ​ർ).

മ​രു​മ​ക്ക​ൾ: ചേ​ന്ന​ങ്കേ​രി വാ​ഴ​ക്കാ​ട് ദീ​പ​ക് അ​ല​ക്സാ​ണ്ട​ർ (ഫ്രാഗ്മൺ കൊച്ചി), ആ​നി​ക്കാ​ട് കൊ​ച്ചു​വ​ട​ക്കേ​ൽ പ്രീ​തി സാ​റ ജോ​ൺ (ഫെ​ഡ​റ​ൽ ബാ​ങ്ക് കു​രി​ശും​മൂ​ട്).

കേ​ര​ള വി​ദ്യാ​ർ​ഥി കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റാ​യി പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.​തി​രു​വ​ല്ല മാ​ർ​ത്തോ​മ്മാ കോ​ളേ​ജി​ലെ ആ​ദ്യ വ​നി​താ യൂ​ണി​വേ​ഴ്സി​റ്റി യൂ​ണി​യ​ൻ കൗ​ൺ​സി​ല​ർ, ച​ങ്ങ​നാ​ശേരി എ​സ്ബി കോ​ളജ് യൂ​ണി​യ​ൻ ഭാ​ര​വാ​ഹി, തി​രു​വ​ന​ന്ത​പു​രം ലോ ​അ​ക്കാ​ദ​മി ലോ ​കോ​ളജ് യൂ​ണി​യന്‍റെ പ്ര​ഥ​മ വ​നി​താ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചു.

സ്റ്റു​ഡ​ന്‍റ്സ് ക്രി​സ്ത്യ​ൻ മൂ​വ്‌​മെ​ന്‍റ് ഓ​ഫ് ഇ​ന്ത്യ സം​സ്ഥാ​ന വൈ​സ് ചെ​യ​ർ​പേ​ഴ്‌​സ​ൺ, ആ​ല​പ്പു​ഴ ഡി​സ്ട്രി​ക്ട് ഡെ​വ​ല​പ്‌​മെ​ന്‍റ് കൗ​ൺ​സി​ൽ അം​ഗം, സം​സ്ഥാ​ന സോ​ഷ്യ​ൽ വെ​ൽ​ഫെ​യ​ർ ബോ​ർ​ഡ് അം​ഗം എ​ന്നീ പ​ദ​വി​ക​ളും വ​ഹി​ച്ചി​ട്ടു​ണ്ട്.

മാ​ർ​ത്തോ​മ്മാ സ​ഭാ മ​ണ്ഡ​ലം അം​ഗം, കേ​ര​ള ക്രി​സ്ത്യ​ൻ കൗ​ൺ​സി​ൽ എ​ക്‌​സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗം, യൂ​ത്ത് ക​മ്മി​റ്റി ക​ൺ​വീ​ന​ർ എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചു.

സംസ്കാരം വെള്ളിയാഴ്ച രാ​വി​ലെ എട്ടിന് തി​രു​വ​ല്ല വ​ള്ളം​കു​ള​ത്തെ വ​സ​തി​യി​ൽ എ​ത്തി​ക്കു​ന്ന​ത് ആ​ണ്. ഭ​വ​ന​ത്തി​ലെ ശു​ശ്രൂ​ഷ​യ്ക്ക് ശേ​ഷം 10ന് തി​രു​വ​ല്ല എസ്‌സിഎസ് സെ​ന്‍റ് തോ​മ​സ് മാ​ർ​ത്തോ​മ്മാ പ​ള്ളി​യി​ൽ പൊ​തു​ദ​ർ​ശ​നം.

മൂന്നിന് ​സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ൾ ആ​രം​ഭി​ക്കു​ന്ന​താ​ണ്.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: രാ​ജ​ൻ മാ​ത്യു - 1 469 855 2733.

NRI

തോ​മ​സ് വ​ർ​ഗീ​സ് ജോ​ർ​ജി​യ​യി​ൽ അ​ന്ത​രി​ച്ചു

ജോ​ർ​ജി​യ: തോ​മ​സ് പ​റോ​ലി​ൽ വ​ർ​ഗീ​സ് (78) വാ​ർ​ണ​ർ റോ​ബി​ൻ​സി​ൽ (​ജോ​ർ​ജി​യ) അ​ന്ത​രി​ച്ചു. പ​രേ​ത​രാ​യ എം.​പി. വ​ർ​ഗീ​സി​ന്‍റെ​യും അ​ന്ന​മ്മ വ​ർ​ഗീ​സി​ന്‍റെ​യും മ​ക​നാ​ണ്. റാ​ന്നി ഇ​ട്ടി​ച്ചു​വാ​ട് പ​റോ​ലി​ൽ കു​ടും​ബാ​ഗ​വും അ​റ്റ്ലാ​ന്‍റാ മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക അം​ഗ​വു​മാ​ണ്.

ഭാ​ര്യ: കു​ഞ്ഞൂ​ജോ​മ്മ തോ​മ​സ്. മ​ക്ക​ൾ: ഷെ​റി​ൻ തോ​മ​സ്, ഷി​നോ തോ​മ​സ്, ഷി​ക്കാ അ​ച്ച​ൻ​കു​ഞ്ഞ്. സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ളെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ പി​ന്നീ​ട്.

തോ​മ​സ് വ​ർ​ഗീസി​ന്‍റെ വേ​ർ​പാ​ടി​ൽ റ​വ. ജേ​ക്ക​ബ് തോ​മ​സ്, അ​റ്റ്ലാ​ന്‍റ മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക​യു​ടെ ഭാ​ര​വാ​ഹി​ക​ൾ, എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ, മ​റ്റ് ഇ​ട​വ​കാം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ ദുഃ​ഖം രേ​ഖ​പ്പെ​ടു​ത്തു​ക​യും കു​ടും​ബാം​ഗ​ങ്ങ​ളെ അ​നു​ശോ​ച​നം അ​റി​യി​ക്കു​ക​യും ചെ​യ്തു.

സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ളെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ പി​ന്നീ​ട്.

NRI

ജെ​സി​യ എ​ല്‍​സ തോ​മ​സ് അ​ന്ത​രി​ച്ചു

ച​ങ്ങ​നാ​ശേ​രി: വാ​ഴ​പ്പ​ള്ളി ക​ട്ട​പ്പു​റം പ​രേ​ത​നാ​യ തോ​മ​സ് (ടോ​മി​ച്ച​ന്‍) - ലി​സി (കു​വൈ​റ്റ് എം​ഒ​എ​ച്ച് അ​ല്‍ റാ​സി ഹോ​സ്പി​റ്റ​ല്‍) ദ​മ്പ​തി​ക​ളു​ടെ മ​ക​ള്‍ ജെ​സി​യ എ​ല്‍​സ തോ​മ​സ് (20) അ​ന്ത​രി​ച്ചു.  

ബം​ഗ​ളൂ​രു ജെ​യി​ന്‍ യൂ​ണി​വേ​ഴ്‌​സി​റ്റി​യി​ലെ മൂ​ന്നാം വ​ര്‍​ഷ വി​ദ്യാ​ർ​ഥി​യാ​യി​രു​ന്നു. സം​സ്‌​കാ​രം ശ​നി​യാ​ഴ്ച ര​ണ്ടി​ന് ച​ങ്ങ​നാ​ശേ​രി സെ​ന്‍റ് മേ​രീ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​ന്‍ പ​ള്ളി​യി​ല്‍.

സ​ഹോ​ദ​ര​ങ്ങ​ള്‍: ജോ​ഷ്വാ (കം​മ്പ്യൂ​ട്ട​ര്‍ സ​യ​ന്‍​സ് എ​ൻ​ജി​നി​യ​ര്‍), ജോ​ഹാ​ന്‍ (ഏ​ഴാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി യു​ണൈ​റ്റ​ഡ് ഇ​ന്ത്യ​ന്‍ സ്‌​കൂ​ള്‍ അ​ബ്ബാ​സി​യ കു​വൈ​റ്റ്).

NRI

തു​ട​ർചി​കി​ത്സ​യ്ക്ക് നാ​ട്ടി​ലേ​ക്ക് പോ​യ തൃ​ശൂ​ർ സ്വ​ദേ​ശി അ​ന്ത​രി​ച്ചു

റി​യാ​ദ്: തു​ട​ർചി​കി​ത്സ​യ്ക്ക് നാ​ട്ടി​ലേ​ക്ക് പോ​യ തൃ​ശൂ​ർ പോ​ർ​ക്ക​ളം സ്വ​ദേ​ശി പ​ള്ളി​ക്ക​ര വീ​ട്ടി​ൽ സ​ത്യ​ൻ വേ​ലാ​യു​ധ​ൻ (58) വി​മാ​ന​ത്തി​ൽ വ​ച്ച് അ​ന്ത​രി​ച്ചു. നെ​ഞ്ച് വേ​ദ​ന​യെ തു​ട​ർ​ന്നാണ് സത്യൻ തു​ട​ർ​ചി​കി​ത്സ​യ്ക്കാ​യി നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങിയത്.

റി​യാ​ദി​ൽ നി​ന്നും കോ​ഴി​ക്കോ​ട്ടേ​ക്കു​ള്ള എ​യ​ർ ഇ​ന്ത്യ വി​മാ​ന​ത്തി​ൽ യാ​ത്ര തി​രി​ച്ച സ​ത്യ​ൻ വി​മാ​ന​ത്തി​ന​ക​ത്ത് വ​ച്ച് ത​ന്നെ മ​ര​ണ​മ​ട​യു​ക​യാ​യി​രു​ന്നു. ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന​തി​ന്നാ​യി ബ​ന്ധു​ക്ക​ൾ ആം​ബു​ല​ൻ​സ് സ​ജ്ജീ​ക​ര​ണ​ങ്ങ​ളോ​ടെ വിമാനത്താവളത്തിന്‍റെ പു​റ​ത്തു കാ​ത്തുനി​ൽ​പ്പു​ണ്ടാ​യി​രു​ന്നു.

35 വ​ർ​ഷ​മാ​യി റി​യാ​ദി​ലെ ദു​ർ​മ​യി​ൽ ഡ്രൈ​വ​ർ ജോ​ലി ചെ​യ്തു വ​രി​ക​യാ​യി​രു​ന്നു. ഭാ​ര്യ ലി​ഷ. മ​ക്ക​ൾ അ​പ​ർ​ണ, അ​ഭി​ന​വ്. മ​രു​മ​ക​ൻ വി​പി​ൻ. കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി മു​സാ​ഹ്മി​യ ഏ​രി​യ ദു​ർ​മ യൂ​ണി​റ്റ് അം​ഗ​മാ​ണ്. മൃ​ത​ദേ​ഹം തൃ​ശൂ​രി​ലെ വീ​ട്ടുവ​ള​പ്പി​ൽ സം​സ്ക​രി​ച്ചു.

സ​ത്യ​ൻ വേ​ലാ​യു​ധ​ന്‍റെ ആ​ക​സ്മി​ക വി​യോ​ഗ​ത്തി​ൽ കേ​ളി മു​സാ​ഹ്മി​യ ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ദു​ർ​മ​യി​ൽ അ​നു​ശോ​ച​ന​യോ​ഗം സം​ഘ​ടി​പ്പി​ച്ചു. ഏ​രി​യ പ്ര​സി​ഡ​ന്‍റ് ജെ​റി തോ​മ​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന അ​നു​ശോ​ച​ന യോ​ഗ​ത്തി​ൽ ദു​ർ​മ യൂ​ണി​റ്റ് സെ​ക്ര​ട്ട​റി നൗ​ഷാ​ദ് അ​നു​ശോ​ച​ന കു​റി​പ്പ് അ​വ​ത​രി​പ്പി​ച്ചു.

കേ​ളി സെ​ക്ര​ട്ട​റി സു​രേ​ഷ് ക​ണ്ണ​പു​രം, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി മ​ധു ബാ​ലു​ശേ​രി, വൈ​സ് പ്ര​സി​ഡ​ന്‍റ് ഗ​ഫൂ​ർ ആ​ന​മ​ങ്ങാ​ട്, മു​സാ​ഹ്മി​യ ഏ​രി​യ ര​ക്ഷാ​ധി​കാ​രി സെ​ക്ര​ട്ട​റി ഷ​മീ​ർ പു​ലാ​മ​ന്തോ​ൾ, ഏ​രി​യ സെ​ക്ര​ട്ട​റി അ​നീ​സ് അ​ബൂ​ബ​ക്ക​ർ, ഏ​രി​യ ക​മ്മി​റ്റി അം​ഗം സു​രേ​ഷ്, ര​ക്ഷ​ധി​കാ​രി സ​മി​തി അം​ഗ​ങ്ങ​ൾ യൂ​ണി​റ്റ് അം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.

NRI

മേ​രി തോ​മ​സ് സ്റ്റാ​റ്റ​ൻ ഐ​ല​ൻ​ഡി​ൽ അ​ന്ത​രി​ച്ചു

ന്യൂ​യോ​ർ​ക്ക്: കോ​ട്ട​യം ജി​ല്ല കു​ഴി​മ​റ്റം തെ​ക്കേ​മ​ട്ടം വീ​ട്ടി​ൽ മേ​രി തോ​മ​സ് (മേ​രി​ക്കു​ട്ടി - 79) ന്യൂ​യോ​ർ​ക്കി​ൽ സ്റ്റാ​റ്റ​ൻ ഐ​ല​ൻ​ഡി​ൽ അ​ന്ത​രി​ച്ചു.

ഉ​മ്മ​ൻ പി. ​തോ​മ​സി​ന്‍റെ ഭാ​ര്യ​യാ​ണ്. മ​ക​ൻ: ജെ​യ്‌​സ​ൺ ഉ​മ്മ​ൻ. മ​രു​മ​ക​ൾ: ടീ​ന ഉ​മ്മ​ൻ. കൊ​ച്ചു​മ​ക്ക​ൾ: ക്രി​സ്റ്റ​ഫ​ർ ഉ​മ്മ​ൻ, സോ​ഫി​യ ഉ​മ്മ​ൻ.

പൊ​തു​ദ​ർ​ശ​നം ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം നാ​ല് മു​ത​ൽ എ​ട്ട് വ​രെ സ്റ്റാ​റ്റ​ൻ ഐ​ല​ൻ​ഡി​ലെ സെ​ന്‍റ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ.

സം​സ്കാ​രം പി​ന്നീ​ട് കേ​ര​ള​ത്തി​ൽ കു​ഴി​മ​റ്റം സെ​ന്‍റ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ ന​ട​ക്കും.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ജ​സ്റ്റി​ൻ തോ​മ​സ് - 917 577 5468.

NRI

മേ​രി​ക്കു​ട്ടി ജോ​സ​ഫ് ന്യൂ​ജ​ഴ്‌​സി​യി​ല്‍ അ​ന്ത​രി​ച്ചു

ന്യൂ​ജ​ഴ്‌​സി: ച​ങ്ങ​നാ​ശേ​രി വാ​ഴ​പ്പ​ള്ളി കു​ന്ന​ത്ത് പ​രേ​ത​നാ​യ വി​മ​ല അ​പ്പ​ച്ച​ന്‍റെ ഭാ​ര്യ മേ​രി​ക്കു​ട്ടി ജോ​സ​ഫ് (89) അ​മേ​രി​ക്ക​യി​ലെ ന്യൂ​ജ​ഴ്‌​സി​യി​ല്‍ അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ഒ​ന്പ​തി​ന് ന്യൂ​ജ​ഴ്‌​സി​യി​ലെ സോ​മ​ര്‍​സെ​റ്റി​ലു​ള്ള സെ​ന്‍റ് തോ​മ​സ് സീ​റോമ​ല​ബാ​ര്‍ ഫൊ​റോ​ന പ​ള്ളി​യി​ൽ.

പ​രേ​ത വാ​ഴ​പ്പ​ള്ളി പു​ന്ന​ശേ​രി കു​ടും​ബാം​ഗം. മ​ക്ക​ള്‍: സി​റി​യ​ക് കു​ന്ന​ത്ത് സി​പി​എ (യു​എ​സ്എ), ടോ​മി (യു​കെ), പ​രേ​ത​നാ​യ ജോ​സി ജോ​സ​ഫ് (വി​മ​ലാ സ്റ്റു​ഡി​യോ), ആ​ന്‍റോ ജോ​സ​ഫ് (ചാ​ര്‍​ട്ടേ​ര്‍​ഡ് അ​ക്കൗ​ണ്ട​ന്‍റ്, ബം​ഗ​ളൂ​രു), സ​ജി ജോ​സ​ഫ് (യു​എ​സ്എ), ബോ​ബി ജെ. ​കു​ന്ന​ത്ത് (യു​എ​സ്എ).

മ​രു​മ​ക്ക​ള്‍: ആ​ലീ​സ് കു​ന്നും​പു​റ​ത്ത്, എ​ല്‍​സി കു​രു​വേ​ലി​ല്‍ (തൃ​ശൂ​ര്‍), മോ​ളി പു​തി​യ​ടം (പാ​ലാ), ലീ​നാ കോ​ട്ട​പ്പു​ഴ​യ്ക്ക​ല്‍ (ചാ​ഞ്ഞോ​ടി), സ്മി​താ കൊ​ച്ചു​പ​റ​മ്പി​ല്‍ (തൃ​ക്കൊ​ടി​ത്താ​നം), ചു​ട്ടി നേ​ര്യം​പ​റ​മ്പി​ല്‍ (വാ​ഴ​പ്പ​ള്ളി).

Latest News

Up